തിരുവനന്തപുരം മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ അടിച്ച് കൊന്നു.
പോത്തന്‍കോട് സ്വദേശിനി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.
മണ്ണന്തല മുക്കോലക്കല്‍ ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ആക്രമണ കാരണം വ്യക്തമല്ല.
പൊലീസ് അന്വേഷണം ആരംഭിച്ചു
0 Comments