പൊതുരംഗത്തും സമുദായ രംഗത്തും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന മല്ലികശ്ശേരി ഈട്ടിക്കല്‍ ഇ.കെ. രാജനെ വിളക്കുമാടം ശ്രീഭദ്ര വിദ്യാനികേതന്‍ സ്‌കൂള്‍ ഭരണസമിതി പൊന്നാട അണിയിച്ചാദരിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൂര്യ സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്‌കൂള്‍ ട്രഷറര്‍ റെജി കുന്നനാകുഴി ഇ.കെ. രാജന്‍ ഈട്ടിക്കലിനെ പൊന്നാട അണിയിച്ചു.
സ്‌കൂളിന്റെ ഉപഹാരം മാനേജര്‍ സാജു എന്‍.വി., പ്രിന്‍സിപ്പല്‍ സൂര്യ സുരേഷ് എന്നിവര്‍ ചേര്‍ന്ന് ഇ.കെ. രാജന് സമര്‍പ്പിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments