പാലാ രാമപുരത്ത് എൽ.ഡി.എഫ് സീറ്റ് ധാരണ .......തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം.) ...... പാലാ നഗര സഭാ 19-ാം വാർഡിൽ ഇത്തവണ ആം ആദ്മി പാർട്ടിക്ക് ആദ്യ സ്ഥാനാർത്ഥി ..... പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് കൂടിയായ ജോയി കളരിക്കനാണ് ഇവിടെ എ എ. പി. സ്ഥാനാർത്ഥി

ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിൽ  എൽ.ഡി.എഫ് മത്സരിക്കുന്ന രാമപുരം ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ ധാരണയായി.

ആകെയുള്ള 19 സീറ്റിൽ 13 എണ്ണത്തിൽ കേരള കോൺഗ്രസ്(എം), 4 സീറ്റിൽ സി.പി.എം, രണ്ട് സീറ്റിൽ സി.പി.ഐയും മത്സരിക്കുന്നതിനാണ് ധാരണയായത്.

പാലാ മേഖലയിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയ മുന്നണി സീറ്റ് ധാരണ പ്രഖ്യാപിച്ചിരിക്കുന്നത്.

പൂഞ്ഞാർ മണ്ഡലത്തിൻ്റെ ഭാഗമായ തിടനാട് പഞ്ചായത്തിൽ നാല് സ്ഥാനാർത്ഥികളെ കേ.കോൺ (എം) പ്രഖ്യാപിച്ച് പ്രചാരണ പോസ്റ്ററുകളും പ്രസിദ്ധീകരിച്ച് പ്രചാരണമാരംഭിച്ചു കഴിഞ്ഞു.

ഈരാറ്റുപേട്ട നഗരസഭയിലെ കേരള കോൺഗ്രസ് (എം) സിറ്റിംഗ് സീറ്റിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments