ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ നാൽപത്തി ഒന്നാം (41) രക്തസാക്ഷിത്വത്തിൻ്റെ വാർഷിക ദിനാചരണവും, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെയും, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും, ജന്മദിനാചരണവും, നാളെ (31-10-2025 വെള്ളിയാഴ്ച) രാവിലെ 9.30 ന് പാലാ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടത്തും

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ നാൽപത്തി ഒന്നാം (41) രക്തസാക്ഷിത്വത്തിൻ്റെ വാർഷിക ദിനാചരണവും, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേലിന്റെയും, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും, ജന്മദിനാചരണവും, 31-10-2025  വെള്ളിയാഴ്ച രാവിലെ 9.30 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്  പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  മണ്ഡലം കമ്മിറ്റി ഓഫീസിൽ  നടത്തുമെന്ന് മണ്ഡലം നേതാക്കൾ അറിയിച്ചു













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments