പ്രൊഫ. സിസിലിയാമ്മ ജോസഫ് ഔസേപ്പറമ്പിൽ മെമ്മോറിയൽ ട്രസ്റ്റിന്റെയും വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്ററിന്റെയും സംയുക്ത അഭിമുഖത്തിൽ പ്രൊഫ.സിസിലിയാമ്മ ജോസഫ് ഔസേപ്പറമ്പിൽ മെമ്മോറിയൽ 26-ാമത് ഓൾ കേരള മിനി മാരത്തോൺ മത്സരം നവംബർ എട്ടാം തീയതി പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു......

മാണി സി. കാപ്പൻ എംഎൽഎ മിനി മാരത്തോൺ  ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവഹിക്കും. സമാപന സമ്മേളനം പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്യും. 

വീഡിയോ ഇവിടെ കാണാം 👇👇👇

പ്രൊഫസർ ഫിലോമിന ജോസഫ്   അഡ്വ. സന്തോഷ് മണർകാട്, വി . എം .അബ്ദുള്ള ഖാൻ, ബെന്നി മൈലാടൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments