പയപ്പാർ കരുംതുരുത്തേൽ പരേതനായ ശിവ ശങ്കരൻ നായരുടെ ഭാര്യ ലീല ശിവൻ (82) നിര്യാതയായി....സംസ്ക്കാര ചടങ്ങുകൾ ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് പയപ്പാറുള്ള വീട്ടു വളപ്പിൽ.
മക്കൾ : മിനി, ബിന്ദു, ബാബു (പയപ്പാർ NSS കരയോഗം സെക്രട്ടറി, പയപ്പാർ ഗ്രാമ സൗഹൃദ സമിതി സെക്രട്ടറി), രാജേഷ്
മരുമക്കൾ : പരേതനായ ശശികുമാർ, അജിത്ത്, ശോഭന, സോണിയ






0 Comments