കേരളാ കോൺഗ്രസ്സ് യുത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അനീഷ് കൊക്കര തൽ സ്ഥാന വും പ്രാതമീക അംഗത്വവും രാജി വച്ചിരിക്കുന്നു.
കേരളാ കോൺഗ്രസ്സ് പാർട്ടി യുടെ മറ്റു സമുദായ ങ്ങളോടുള്ള അവഗണന യിൽ പ്രതിക്ഷേധിച്ചാണ് രാജി വച്ചത്.
അനീഷ് കൊക്കര 25വർഷമായി ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നു, മറ്റു പല പാർട്ടി കളും ആയി ചർച്ച നടക്കുന്നു തീരുമാനം വൈകാതെ എടുക്കും




0 Comments