ബിഡിജെഎസ് മീനച്ചിൽ പഞ്ചായത്ത് പ്രവർത്തക യോഗം ചേർന്നു........ സ്വാധീനമുള്ള മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തും
ഭരണങ്ങാനം മണ്ഡലം പ്രസിഡൻറ് സിബി ചിന്നൂസ് ൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗം കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡൻറ് സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്തു .
മീനച്ചിൽ പഞ്ചായത്തിലെ ബി.ഡി.ജെ. എസ് -നു സ്വാധീനമുള്ള എല്ലാ വാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തണമെന്നു സുരേഷ് ഇട്ടിക്കുന്നേൽ ആവശ്യപ്പെട്ടു..
ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡണ്ട് സുകുമാരൻ മുക്കുറ്റി, ബി. ഡി. വൈ എസ്. ജില്ലാ പ്രസിഡൻറ് ബിഡ്സൺ മല്ലികശേരി,സനീഷ് ചിറയിൽ,ബിനു കുന്നുംപുറം ,സന്തോഷ് പാറയിൽ,മനോജ് സുനിൽ, രാജു മുല്ലമല,സന്തോഷ് ചാലാടി എന്നിവർ സംസാരിച്ചു



0 Comments