പാമ്പാടി കോത്തലയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മണ്ണാത്തിപ്പാറക്കൽ വീട്ടിൽ എം ഡി സാബുവാണ് (55) മരിച്ചത്.
ഇന്ന് പുലർച്ചെ വീടിന് വെളിയിൽ ഇറങ്ങിയ സാബു വീട്ടുമുറ്റത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 9 മണിയോട് കൂടി മരണപ്പെട്ടു. സംസ്‍കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ജയ മോൾ, മക്കൾ : അതുൽ സാബു ,അതുല്യ.





0 Comments