കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ.



കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ.
 
ഗാന്ധിനഗർ പോലീസ്   സ്റ്റേഷൻ   പരിധിയിൽ  പൊന്നമ്മ   എന്ന സ്ത്രീയെ    കൊലചെയ്ത ശേഷം    മെഡിക്കൽ കോളേജ്   ആശുപത്രിക്ക്   സമീപമുള്ള കാട്  പിടിച്ച് കിടക്കുന്ന സ്ഥലത്തെ   കുഴിയിൽ കൊണ്ട് ചെന്നിട്ടതിലേക്ക്  2019 വർഷത്തിൽ    രജിസ്റ്റർ  ചെയ്ത കേസിൽ    ജാമ്യത്തിൽ  ഇറങ്ങിയ ശേഷം ഒളിവിൽ പോയ സത്യൻ   S/O  പൊടിക്കുട്ടി  , തോട്ടുപാട്ട് വീട്  ,      പൂതക്കുഴി  ഭാഗം , നാരങ്ങാനം വില്ലേജ്  , കോഴഞ്ചേരി , പത്തനംതിട്ട എന്നയാളെ  .അന്വേഷിച്ച്    കണ്ടെത്തി  ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ  SHO   ശ്രീജിത്ത് ടി    യുടെ നേതൃത്വത്തിൽ  SI   ജയപ്രകാശ്  , ASI  ദിലീപ് വർമ്മ , SCPO രഞ്ജിത്ത് , CPO മാരായ   ശ്രീനിഷ് തങ്കപ്പൻ   , അനൂപ് നിഖിൽ , കിഷോർ   , വേണുഗോപാൽ  എന്നിവരടങ്ങിയ പോലീസ്   സംഘം  അറസ്റ് ചെയ്തു  ഇയാളെ  കോട്ടയം സെഷൻസ്   കോടതി മുമ്പാകെ ഹാജരാക്കും.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments