കോൺഗ്രസ് (ഐ) നേതാവും മഹിളാ കോൺഗ്രസ് പാലാ ബ്ലോക്ക് മുൻ പ്രസിഡന്റും മുൻ ളാലം ബ്ലോക്ക് മെമ്പറുമായിരുന്ന ഷാർലറ്റ് ജോസഫും സഹപ്രവർത്തകരും കേരള കോൺ (എം) - ൽ ചേർന്നു.


കോൺഗ്രസ് (ഐ) നേതാവും മഹിളാ കോൺഗ്രസ് പാലാ ബ്ലോക്ക് മുൻ പ്രസിഡന്റും മുൻ ളാലം ബ്ലോക്ക് മെമ്പറുമായിരുന്ന ഷാർലറ്റ് ജോസഫും സഹപ്രവർത്തകരും കേരള കോൺ (എം) - ൽ ചേർന്നു....മേവിട ഈസ്റ്റ് വാർഡിൽ മത്സരിക്കും.

 പാലായിൽ കോൺഗ്രസിൽ നിന്നും വീണ്ടും കൊഴിഞ്ഞു പോക്ക്.
കോൺഗ്രസ് (ഐ) വനിതാ വിഭാഗം മുൻ ബ്ലോക്ക് പ്രസിഡണ്ടും ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ഷാർലറ്റ് ജോസഫ് എഴുത്തുപള്ളിക്കലിൻ്റെ നേതൃത്വത്തിൽ കോൺഗ്രസു പ്രവർത്തകർ കേരള കോൺ.(എം)ൽ ചേർന്നു. പാർട്ടി ചെയർമാൻ ജോസ്.കെ. മാണിയിൽ നിന്നും അഗം ത്വം നൽകി സ്വീകരിച്ചു. 
 കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് മേവിടഈസ്റ്റ് വാർഡിൽ കേരള കോൺ (എം) സ്ഥാനാർത്ഥിയായി മത്സരിക്കും. കേ.കോൺ ' (എം) മണ്ഡലം പ്രസിഡന്റ്  സണ്ണി നായി പുരയിടം,  നിയോജക  മണ്ഡലം സെക്രട്ടറി സി ബി ഗണപതി പ്ലാക്കൽ പഞ്ചായത്ത് മെമ്പർ സാബു എഴുത്തുപള്ളിക്കൽ തുടങ്ങിയവരും പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് മഹിളാ കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് ലീലാമ്മ ജോസഫും സഹപ്രവർത്തകരും കേരളാ കോൺഗ്രസ് (എം)ൽ ചേർന്നത്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments