കുട്ടികളുടെ ലൈബ്രറി ശിശുദിനാഘോഷ കലാ മത്സരങ്ങൾ നാളെ മുതൽ

 

കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ നാലു ദിവസം നീളുന്ന ശിശുദിനാഘോഷ പരിപാടി ഉദ്ഘാടനം നവംബർ 6ന് രാവിലെ 9.30ന് മാക്ടചെയർമാനും പ്രമുഖ സംവിധായകനുമായ ജോഷി മാത്യൂനിർവ്വഹിക്കും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷതവഹിക്കും . 

എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ,പബ്ലിക് ലൈബ്രറി സെക്രട്ടറി ഇൻ ചാർജ് കെ.സി വിജയകുമാർ , വൈസ് പ്രസിഡന്റ് അഡ്വ.വി.ബി.ബിനു, കുട്ടികളുടെ ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റബേക്ക ബേബി ഐപ്പ്, ഫാ. എം.പി ജോർജ് എന്നിവർ പ്രസംഗിക്കും. 

നവംബർ 14ന് ശിശുദിനത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ സമ്മാനദാനം നടത്തും കുട്ടികളുടെ ലൈബ്രറി ചെയർമാൻ എഹ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും . 

എക്സിക്യൂട്ടീവ്ഡ യറക്ടർ വി.ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി  ഇൻ ചാ‌ർജ് കെ.സി വിജയകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.വി.ബി.ബിനു , മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ.എം.പി ജോർജ്, ലതികാ സുഭാഷ്, റബേക്കാ ബേബി ഐപ്പ്  എന്നിവർ  പ്രസംഗിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments