ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീല വീണു



ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരശീല വീണു
 
  ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടന്ന കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ സ്കൂൾ മാനേജർ വെരി.റവ.ഫാ.മാത്യൂ തെക്കേൽ അധ്യക്ഷനായിരുന്നു. മാർസ്ലീവാ മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ ഉദ്ഘാടനം ചെയ്തു - പാലാ ഡി.ഇ.ഒ സത്യപാലൻ.സി മുഖ്യ പ്രഭാഷണം നടത്തി.ഓവറോൾ കിരീടം കിടങ്ങൂർ NSS ഹയർ സെക്കൻ്ററി സ്കൂൾ കരസ്ഥമാക്കി രണ്ടാം സ്ഥാനം ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിന് ലഭിച്ചു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments