രാമപുരത്ത് മേജര്‍ രാമസ്വാമി പരമേശ്വരന്‍ പരം വീര്‍ ചക്രയുടെ വീരമൃത്യു ദിനം ആചരിച്ചു


രാമപുരത്ത് മേജര്‍ രാമസ്വാമി പരമേശ്വരന്‍ പരം വീര്‍ ചക്രയുടെ വീരമൃത്യു ദിനം ആചരിച്ചു

 ധീരതയ്ക്കുള്ള പരമോന്നത സൈനീക ബഹുമതിയായ പരംവീര്‍ ചക്ര നല്‍കി രാജ്യം ആദരിച്ച മേജര്‍ രാമസ്വാമി പരമേശ്വര്‍ പരംവീര്‍ ചക്രയുടെ 39-ാം വീരമൃത്യു ദിനം എക്‌സ് സര്‍വ്വീസ് മെന്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ രാമപുരത്ത് ആചരിച്ചു. 


1987 നവംബര്‍ 25 ന് ശ്രീലങ്കയില്‍ ശത്രുക്കളുമായി നടന്ന ഏറ്റുമുട്ടലിലാണ് അദ്ദേഹം വീരമൃത്യു വരിച്ചത്. രാമപുരത്തെ മേജര്‍ രാമസ്വാമി പരമേശ്വരന്‍ സ്‌ക്വയറില്‍ നടന്ന ദിനാചരണത്തില്‍ രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍, എസ്.എച്ച്. ജി.എച്ച്. സ്‌കൂള്‍ എന്നിവിടങ്ങളിലെ എന്‍.സി.സി. കേഡറ്റുകള്‍, ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍  പങ്കെടുത്തു. 

ആഘോഷങ്ങൾ എന്തുമാകട്ടെ.... പാലാ പ്രവിത്താനം പള്ളിയുടെ ഓഡിറ്റോറിയം റെഡി👇👇👇

 കേണല്‍ മധുപാല്‍, സുബൈദാര്‍ ഗോപാലകൃഷ്ണന്‍, എസ്.എച്ച്. ജി.എച്ച്.എസ്. എന്‍.സി.സി. ഓഫീസര്‍ പ്രിയ കാതറിന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments