എക്സൈസ് സറ്റാഫ് അസോസിയേഷൻ പ്രതിഭാ സംഗമവും അവാർഡ് വിതരണവും സംഘടിപ്പിച്ചു


എക്സൈസ് സറ്റാഫ് അസോസിയേഷൻ പ്രതിഭാ സംഗമവും അവാർഡ് വിതരണവും സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയോത്സവം 2025 എന്ന പേരിൽ പ്രതിഭാ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് അഭിലാഷ V T അദ്ധ്യക്ഷത വഹിച്ചു കോട്ടയം അർബൻ സഹകരണ ബാങ്ക് പ്രസിഡൻ്റും CPM ജില്ലാ സെക്രട്ടറിയുമായ T.R രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. 


കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണം KR അജയ് മുഖ്യപ്രഭാഷണം നടത്തി പ്രമുഖ പാചക വിദഗ്ദനും  ഇൻഫ്ളുവൻസറുമായ ഷെഫ് നളൻ ഷൈൻമുഖ്യ അഥിതിയായി പങ്കെടുത്തു. കെ .എസ് . ഇ. എസ് .എസംസ്ഥാന പ്രസിഡൻ്റ് സജു കുമാർ ടി  വിദ്യാഭ്യാസഅവാർഡ് വിതരണം നടത്തി. അസി എക്സൈസ് ഇൻസ്പെക്ടർമാരായി പ്രമോഷൻ ലഭിച്ച രാജീവ് K, ടോജോ  ടി ഞള്ളിയിൽ , സുനിൽ പി. ജെ, ഫിലിപ്പ് തോമസ്, സന്തോഷ് കുമാർ R,  രാജേഷ്  V. R, ശ്രീകാന്ത്. P എന്നിവരെ ആദരിച്ചു.


 കെ .എസ് . ഇ. എസ് എ സംസ്ഥാന കമ്മറ്റിയംഗങ്ങളായ ' സുജിത്ത് V.S, റെജി കൃഷ്ണൻ , എക്സൈസ് എംപ്ലോയീസ് സംഘം പ്രസിഡൻ്റ് രാജേഷ്. ട വനിത സബ് കമ്മറ്റി കൺവീനർ ആര്യ പ്രകാശ് എന്നിവർ പ്രസംഗിച്ചു. കെ .എസ് .ഇ .എസ് .എ ജില്ലാ സെക്രട്ടറി നി ഫി ജേക്കബ് സ്വാഗതവും ജില്ലാ ട്രഷറർ അൻജിത്ത് രമേഷ് നന്ദിയും പറത്തു .




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments