പാലാ സബ്ജില്ലാ കലാമേളയിൽ ഉജ്വല വിജയവുമായി ഭരണങ്ങാനം എസ്. എച്ച്.ജി.എച്ച്.എസ്
പാലാ ഉപജില്ലാ കലോത്സവത്തിൽ ഭരണങ്ങാനം സെക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ H.S, U.Pവിഭാഗങ്ങളിൽ സെക്കൻഡ് ഓവറോൾ നേടി കൊണ്ട് ഉജ്ജല വിജയം കരസ്ഥമാക്കി.H.S വിഭാഗം 19 ഇനങ്ങൾക്കും യുപി വിഭാഗം 7 ഇനങ്ങൾക്കും A ഗ്രേയിഡ് നേടിയാണ് സെക്കൻഡ് ഓവർ പദവിയിൽ എത്തിയത്. മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികളെയും പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂൾ മാനേജർ സി. ജെസ്സി മരിയ ഓലിയ്ക്കൽ , ഹെഡ് മിസ്ട്രസ്സ് സി . സെലിൻ ലൂക്കോസ് , PTA,വിദ്യാർത്ഥി നികൾ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.




0 Comments