കോട്ടയം പാറേച്ചാൽ ബൈപ്പാസ് റോഡിൽ അപകടം. നിയന്ത്രണം വിട്ട റെഡിമിക്സ് ലോറി വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.
സമീപത്തെ വീടുകളിലേക്ക് ലോറി ഇടിച്ചു കയറാഞ്ഞതു മൂലം വൻ ദുരന്തം ഒഴിവായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്ന് കരുതുന്നു.
PALA
തലനാട് ചോനമലയിൽ കടന്നൽ കുത്തേറ്റ് 50 കാരൻ മരിച്ചു . താളനാനിക്കൽ ജസ്റ്റിൻ (50) ആണ് മരി…
0 Comments