അസ്മിത ലീഗ് -പെൺകുട്ടികൾക്കായി അത്ലേറ്റിക് മീറ്റ് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ
അതിലേറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയും സ്‌പോട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായ് അത്ലേറ്റിക്‌സിൽ പെൺകുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ചെറുപ്പത്തിലേ തന്നെ കായിക പ്രതിഭകലെ കണ്ടെത്തി പരിശീലനം നൽകുന്നതിനുമായി അണ്ടർ 14 അണ്ടർ 16 വിഭാഗത്തിൽ ഇന്ത്യയിലെ എല്ലാ ജില്ലകളിലും കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി 14 വയസിൽ താഴെ 16 വയസ്സിൽ താഴെ ഉള്ള പെൺകുട്ടികൾക്കായി കോട്ടയം ജില്ല അതിലേറ്റിക് അസോസിയേഷൻ നവംബർ 10 ആം തിയതി അത്ലറ്റിക് മത്സരങ്ങൾ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.
വിജയികൾ ആകുന്നവർക്കു അതിലേറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ നൽകുന്ന മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്.
കോട്ടയം ജില്ല അതിലേറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അതിലേറ്റിക് ചാമ്പ്യൻഷിപ്പിൽ എൻട്രി ഫീസ് ഉണ്ടായിരിക്കുന്നതല്ല.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നവംബർ 10ആം തിയതി 9 മണിക്ക് എത്തിച്ചേരേണ്ടതാണ്
ഫോൺ:9895062630




0 Comments