തലശ്ശേരി മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ സെറീനയുടെയും മകൾ എ.എൻ ആമിന (42 വയസ്) അന്തരിച്ചു.
ഭർത്താവ് എ.കെ നിഷാദ് (മസ്‌ക്കറ്റ്). മക്കൾ ഫാത്തിമ നൗറിൻ (CA), അഹമ്മദ് നിഷാദ് (BTech വെല്ലൂർ), സാറ
സഹോദരങ്ങൾ എ. എൻ ഷാഹിർ, എ.എൻ ഷംസീർ (നിയമസഭാ സ്പീക്കർ).
ഖബറടക്കം : വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബർസ്ഥാനിൽ





0 Comments