അമ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് തിരുവിതാംകൂർ യുവരാജാവ് പത്മനാഭ ദാസൻ ഹിസ് ഹൈനസ്സ് അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാൻ എത്തുന്നു...

അമ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് തിരുവിതാംകൂർ യുവരാജാവ് പത്മനാഭ ദാസൻ ഹിസ് ഹൈനസ്സ് അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാൻ എത്തുന്നു... 

 ഈ വരുന്ന 15-ാം തീയതി ശനിയാഴ്ച ശനീശ്വരപൂജാ ദിവസമാണ് രാവിലെ 10 ന് അമ്പാറയിലേക്ക് ആദിത്യ വർമ്മ തമ്പുരാൻ എത്തുന്നത്. 

ക്ഷേത്രയോഗം പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ടിൻ്റെ ക്ഷണം സ്വീകരിച്ചാണ് ഈ വരവ്. തമ്പുരാനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി അഡ്വ. രാജേഷ് പല്ലാട്ട് അറിയിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments