ലേബർ കോഡുകൾ ഉടൻ പിൻവലിക്കണം (കെ.ടി.യു.സി.എം)




ലേബർ കോഡുകൾ ഉടൻ പിൻവലിക്കണം (കെ.ടി.യു.സി.എം)
 
കേന്ദ്രസർക്കാർ നടപ്പിലാക്കിയ ലേബർ കോഡുകൾ ഉടൻ പിൻവലിക്കണമെന്ന് (കെ.ടി.യു.സി.എം) പാലാ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പാലാ നിയോജകമണ്ഡലം പ്രസിഡണ്ടന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി ടോമി മൂലയിൽ ഉൽഘാടനം ചെയ്തു. 


യോഗത്തിൽ എം.സി മാത്യു, ഷിബു കാരമുള്ളിൽ, ബിബിൻ പുളിക്കൽ, വിൻസൻ്റ് തൈമുറി, ബെന്നി ഉപ്പൂട്ടിൽ, സത്യൻ പാലാ, സാബുകാരക്കൽ, മാത്യു വാഴക്കാട്ട്, സാബു മുളങ്ങാശ്ശേരിയിൽ, 


സജി നെല്ലൻകുഴിയിൽ, ബാബു രാമപുരം, സജി മാട്ടേൽ , 
സിബി പുന്നത്താനം, സെബാസ്റ്റ്യൻ കുന്നയ്ക്കാട്ട്, മാർട്ടിൻ കവിയിൽ, ടോമി കട്ടയിൽ, ടോജോ ഇടമറ്റം, കെ.വി അനൂപ്, കണ്ണൻ പാലാ,തുടങ്ങിയവർ പ്രസംഗിച്ചു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments