പയപ്പാർ അയ്യന് മഹാ നെയ്യഭിഷേകം ജനുവരി 11- ന് ഒരുക്കങ്ങളായി ..... മഹാനെയ്യഭിഷേകത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് തന്ത്രി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി വിശദീകരിക്കുന്നു ...... വീഡിയോ ഈ വാർത്തയോടൊപ്പം


പയപ്പാർ അയ്യന് മഹാ നെയ്യഭിഷേകം ജനുവരി  11- ന് ഒരുക്കങ്ങളായി ..... മഹാനെയ്യഭിഷേകത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് തന്ത്രി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി വിശദീകരിക്കുന്നു ......   

 പയപ്പാർ  ശ്രീ ധർമ്മശാസ്|താ ക്ഷേത്രത്തിൽ 2026 ജനുവരി 11 (ഞായർ) രാവിലെ 7 മണിക്ക് മഹാനെയ്യ ഭിഷേകം നടത്തുന്നു.

 12 ദിവസത്തെ വ്രതം പാലിച്ച ശേഷമേ ചടങ്ങിൽ പങ്കെടുക്കാനാകൂ. അയ്യൻ്റെ18 പടി കയറി നെയ്യ്അഭിഷേകത്തിൽ പങ്കെടുത്ത് സേവകർക്ക് അനുഗ്രഹം പ്രാപിക്കാനാകും.

വീഡിയോ👇👇👇👇




പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8075143727,  9961076218 ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം. 
 കെട്ടുനിറക്കുവാൻ ആഗ്രഹിക്കുന്നവർ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments