പാലാ നഗരസഭാ 19-ാം വാർഡിൽ നേരിയ സംഘർഷം ...... പൊലീസ് സ്ഥലത്ത് പാഞ്ഞെത്തി ...... രണ്ടു സ്ഥാനാർത്ഥികളുടെ അടുത്ത രണ്ടു ബന്ധുക്കൾ തമ്മിലാണ് നേരിയ തോതിൽ കയ്യാങ്കളി ഉണ്ടായത് ...... ഇതുസംബന്ധിച്ച് ഇതേ വരെ കേസ്സെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
സ്ഥാനാർത്ഥികളായ മായാ രാഹുലിൻ്റെ ഭർത്താവ് രാഹുലും , പ്രൊഫ. സതീശ് ചൊള്ളാനിയുടെ സഹോദരൻ സന്തോഷും തമ്മിലാണ് കയ്യേറ്റമുണ്ടായത്.





0 Comments