നീണ്ട 60 വർഷം ഏഴാച്ചേരി സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ ദേവാലയ ശുശ്രൂഷി (കപ്യാർ ) ആയിരുന്ന വെള്ളച്ചാലിൽ വി. പി. ആഗസ്തി (കുഞ്ഞാഗസ്തി ചേട്ടൻ -97) അന്തരിച്ചു.


നീണ്ട 60 വർഷം ഏഴാച്ചേരി സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ ദേവാലയ ശുശ്രൂഷി (കപ്യാർ ) ആയിരുന്ന വെള്ളച്ചാലിൽ വി. പി. ആഗസ്തി  (കുഞ്ഞാഗസ്തി ചേട്ടൻ -97) അന്തരിച്ചു. 

സംസ്കാരം നാളെ  (30/12/25 ചൊവ്വ) 4 ന് മകൻ ജോഷിയുടെ ഭവനത്തിൽ ആരംഭിച്ച് ഏഴാച്ചേരി സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ . 

ഭാര്യ: മറിയക്കുട്ടി ചക്കാമ്പുഴ വട്ടങ്കിയിൽ കുടുംബാംഗം.
മക്കൾ: ജോഷി, ഷാജി, ഫാൻസി ,ഫാ. റോബർട്ട് - OF M' മരുമക്കൾ: മോളി അന്ത്യാ കുളത്ത് പൂവരണി , ജെസ്സി കുന്നത്ത് പയസ് മൗണ്ട്, അപ്പച്ചൻ തേവർ കുന്നേൽ പിഴക്' ഫാ. റ്റിജോ വെള്ളച്ചാലിൽ പൗത്രനാണ്.

മാതൃകാ പരമായ ദേവാലയ ശുശ്രൂഷിയ്ക്കുള്ള പാലാ രൂപതയുടെ പുരസ്ക്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

വി. പി .ആഗസ്തിയുടെ നിര്യാണത്തിൽ എംപിമാരായ ജോസ് കെ മാണി, ഫ്രാൻസിസ് ജോർജ്, മാണി സി. കാപ്പൻ എംഎൽഎ, രാമപുരം പഞ്ചായത്ത് പ്രസിഡൻറ് കെ . കെ . ശാന്താറാം തുടങ്ങിയവർ അനുശോചിച്ചു.

മൃതദേഹം നാളെ  (30-12-25) രാവിലെ 9 ന് ജോഷിയുടെ ഭവനത്തിൽ കൊണ്ടുവരും.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments