ശബരിമല പാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. അട്ടത്തോടിന് സമീപമാണ് സംഭവം. തീപിടിത്തത്തില്‍ ശബരിമല തീർത്ഥാടകർക്ക് പരിക്കില്ല. ബസിന്റെ പിൻഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ തീപിടുത്തമെന്ന് പ്രാഥമിക നിഗമനം. ബസിന്റെ പിൻഭാഗം പൂർണ്ണമായി കത്തിയ നിലയിലാണ്





0 Comments