അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാൾ..... ദാഹജലം കൊടുത്ത് കാരുണ്യ ട്രസ്റ്റ്


 
അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാൾ.. .. ദാഹജലം കൊടുത്ത് കാരുണ്യ ട്രസ്റ്റ് . 

പാലായിൽ അമലോത്ഭവ ജൂബിലി തിരുനാളിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് കാരുണ്യാട്രസ്റ്റ് ദാഹജല വിതരണം നടത്തുന്നു. 

 35 വർഷമായി പാലായിലെ ഗവ. ആശുപത്രികളിൽ ഭക്ഷണവും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് കാരുണ്യാ ട്രസ്റ്റ്. കഴിഞ്ഞ 15 വർഷക്കാലമായി ജൂബിലി തിരുനാളിൽ കാരുണ്യാ ട്രസ്റ്റ് നല്കുന്ന സേവനം ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് ഒരാശ്വാസമാണ്. മാനേജിംഗ് ട്രസ്റ്റി   ബേബിച്ചൻ പുരയിടം,   കുര്യൻ ജോസഫ് പൂവത്തുങ്കൽ പാപ്പച്ചൻ കയ്യാലക്കകം,  കുട്ടിച്ചൻ കീപ്പുറം, ജോസ് ചന്ദ്രത്തിൽ, തങ്കച്ചൻ കാപ്പൻ ,തുടങ്ങിയവർ നേതൃത്വം നൽകുന്നു. 


















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments