മാധ്യമ പ്രവർത്തകൻ സനൽ പോറ്റി (55) അന്തരിച്ചു. കളമശ്ശേരി എസ് സി എം എസ് കോളേജിലെ പബ്ലിക് റിലേഷൻസ് മാനേജറാണ്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
വിവിധ ചാനലുകളിൽ അവതാരകനായും പ്രൊഡ്യൂസർ ആയും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം മഞ്ഞുമ്മൽ സെൻ്റ് ജോസഫ്സ് ആശുപത്രിയിൽ.





0 Comments