ഉള്ളനാട് കരിമ്പനക്കമലയിൽ S രാധാകൃഷ്ണൻ നായർ ( 64 ) അന്തരിച്ചു.
സംസ്കാരം വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ
ഭാര്യ ഗീത കാവുങ്കണ്ടം കളപ്പുരക്കൽ കുടുംബാംഗമാണ്. മക്കൾ ഹരികൃഷ്ണൻ ( NSS HS , ഈര ) അനന്തകൃഷ്ണൻ . മരുമകൾ കൃഷ്ണ . സഹോദരങ്ങൾ പരേതനായ രാജഗോപാൽ പരേതയായ ശാന്തകുമാരി ,
അംബിക , പദ്മകുമാർ, പദ്മിനി, ചന്ദ്രവല്ലി.
മൃതദേഹം നാളെ ഉച്ചക്ക് 2 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ് .





0 Comments