ഐങ്കൊമ്പിൽ വിവേകാനന്ദ ജയന്തി ദേശീയ യുവ ദിനാഘോഷം 12 ന്


വിവേകാനന്ദ ജയന്തി ദേശീയ യുവദിനാഘോഷം   ജനുവരി 12  (തിങ്കൾ) ന്  ഐങ്കൊമ്പ് അംബിക വിദ്യാഭവനിൽ ആഘോഷിക്കുന്നു.

 രാവിലെ 9.30 ന്    ചേരുന്ന ജയന്തി സമ്മേളനം പാലാ രാമകൃഷ്ണ മഠം അധിപതി ശ്രീമദ് വീത സംഗാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്യുന്നു. അംബിക വിദ്യാഭവൻ പ്രസിഡന്റ്‌ ഡോ. N. K മഹാദേവൻ അദ്ധ്യക്ഷത വഹിക്കുന്നു. വിശ്വ ഹിന്ദു പരിഷത് പൊൻകുന്നം സംഘ ജില്ല പ്രസിഡന്റ്‌ T.G അനിൽ നാഥ്‌ വിവേകാനന്ദ സന്ദേശം നൽകുന്നു. വിദ്യാർത്ഥികൾക്ക് വിവേകാനന്ദ സുക്ത ഗ്രന്ഥം വിതരണവും നടക്കുന്നു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments