കടപ്പാട്ടൂർ എൻ.എസ്.എസ് ഹിന്ദു ദേവസ്വത്തിന്റെ നവീകരിച്ച ഓഫീസിന്റെയും ദേവസ്വം ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം (19 1 2026 തിങ്കളാഴ്ച) രാവിലെ 10 .11 നും 11. 05 നും ഇടയിലുള്ള മുഹൂർത്തത്തിൽ ദേവസ്വം പ്രസിഡണ്ട് മനോജ് ബി നായർ ഉദ്ഘാടനം ചെയ്യും. ദേവസ്വം സെക്രട്ടറി എൻ ഗോപകുമാർ ട്രഷറർ ബാബു കെ ആർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും





0 Comments