കടനാട് സെൻ സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ സീപ് സൂപ്പർ ലീഗ് 2026 ഫുട്ബോൾ മത്സരം നാളെ മുതൽ


കടനാട് സെൻ സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ സീപ് സൂപ്പർ ലീഗ് 2026 ഫുട്ബോൾ മത്സരം നാളെ മുതൽ

കടനാട്  കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി പാലായും സെന്റ് തോമസ് കോളേജ് പാലായും സംയുക്തമായി സംഘടിപ്പിക്കുന്ന സീറ്റ് സൂപ്പർ ലീഗ് 2026 ഇന്നുമുതൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നു മണി മുതൽ കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. 


പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാ. ജോർജ് പുല്ലുകാലായുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം സച്ചിൻ ബേബി മത്സരം ഉദ്ഘാടനം ചെയ്യും. തുടർന്നു നടക്കുന്ന മത്സരത്തിൽ   ആതിഥേയരായ കടനാട് സെൻ സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളും കാഞ്ഞിരത്താനും സെന്റ് ജോൺസ് ഹൈസ്കൂളും തമ്മിൽ ഏറ്റുമുട്ടും.















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments