എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയാകും; പ്രഖ്യാപനം ഇന്ന്

 

എളമരം കരീം സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയാകും. വിശാഖപട്ടണത്ത് നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകും. ജനറൽ സെക്രട്ടറിയാകുന്ന ആദ്യ മലയാളിയാണ് എളമരം കരീം. നിലവിൽ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. പകരം സംസ്ഥാനത്ത് എം വി ജയരാജൻ ജനറൽ സെക്രട്ടറിയാകും 















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments