വെള്ളിയേപ്പള്ളി മഠത്തിൽ പരേതനായ സുകുമാരൻ്റെ ഭാര്യ സരോജിനി സുകുമാരൻ (81) അന്തരിച്ചു.
സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.
മക്കൾ: ശ്യാമള , മോളി, അയിഷ , സുജ, അജി.
മരുമക്കൾ: മുരളി പൊൻകുന്നം , ശശി പള്ളിക്കത്തോട്, സാജു കുണിഞ്ഞി, വിനോദ് അമ്പാറ .





0 Comments