കോട്ടയം ജില്ലാ സബ്ബ്ജൂനിയർ ഹാൻഡ്‌ബാൾ മത്സരം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
10/01/2026 ശനിയാഴ്ച പൂഞ്ഞാർ പനച്ചിയ്ക്കപ്പാറ,
എസ്. എം. വി. എച്ച്. എസ്. എസ്. ൽ വച്ച് നടത്തുന്നു.
എന്ന് ജില്ലാ സെക്രട്ടറി സന്തോഷ് എം പാറയിൽ, പ്രസിഡണ്ട് പ്രദീപ്കുമാർ കെ എസ് എന്നിവർ അറിയിച്ചു പങ്കെടുക്കേണ്ട
ടീമുകൾ
കോട്ടയം ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷനുമായി ബന്ധപ്പെടുക
9809337777





0 Comments