2026-ലെ ആദ്യത്തെ ലിങ്കേജ് വായ്പ വിതരണം




2026-ലെ ആദ്യത്തെ ലിങ്കേജ് വായ്പ വിതരണം 

 മീനച്ചിൽ എൻ എസ് എസ്  യൂണിയനും ഫെഡറൽ ബാങ്കുമായി  സഹകരിച്ച് ഏഴ്  സ്വയം സഹായ സംഘത്തിന് ഒരു കോടി രൂപയുടെ ലിങ്കേജ് വായ്പ വിതരണം ബഹു മീനച്ചിൽ താലൂക്ക്  യൂണിയൻ ചെയർമാൻ  മനോജ് ബി നായർ നിർവഹിച്ചു യൂണിയൻ ഭരണസമിതി അംഗം കെ ഒ വിജയ കുമാർ, യൂണിയൻ ഇൻസ്പെക്ടർ കെ എ അഖിൽ കുമാർ, MSSS കോർഡിനേറ്റർ ഗീത രവീന്ദ്രൻ,ഫെഡറൽ ബാങ്ക് പ്രതിനിധി അംഗങ്ങൾ , വിവിധ സ്വയം സഹായ സംഘം പ്രസിഡൻ്റ് / സെക്രട്ടറി എന്നിവർ സന്നിഹിതരായിരുന്നു.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments