സീപ് ഫുട്ബോൾ സൂപ്പർ ലീഗ് ഇലഞ്ഞി സെന്റ് പീറ്റേഴ്സ്ന് വിജയം



സീപ് ഫുട്ബോൾ സൂപ്പർ ലീഗ് ഇലഞ്ഞി സെന്റ് പീറ്റേഴ്സ്ന് വിജയം

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും ഏർപ്പെടുത്തിയ സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് മത്സരങ്ങളുടെ ഭാഗമായി ഇന്നലെയത്തെ മത്സരം ഇലഞ്ഞി സെന്റ് പീറ്റേഴ്സ്   HSS നും കൂട്ടിക്കൽ സെന്റ് ജോർജ്ജ് സ്കൂളും തമ്മിൽ നടന്നു. ആവേശകരമായ മത്സരത്തി


മത്സരത്തിൽ മികവ് തെളിയിച്ച ഇലഞ്ഞി സെന്റ് പീറ്റേഴ്സ് HSS-യിലെ സച്ചു മാൻ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു.

വെള്ളിയാഴ്ച രാവിലെ 9.00 – കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ 
സെന്റ്. സെബാസ്റ്റ്യൻസ് കടനാടും  സെന്റ്. മേരീസ്‌  അറകുളവും തമ്മിലും ഏറ്റുമുട്ടും. 

വൈകിട്ട് 3.00 – പാലാ സെന്റ് തോമസ് സ്കൂൾ ഗ്രൗണ്ട്സെന്റ്. തോമസ് ഹയർ സെക്കന്ററി പാലായും  സെന്റ്. പീറ്റേഴ്സ് സ്കൂൾ ഇലഞ്ഞിയും തമ്മിലുള്ള മത്സരം
പാലയിലെ ആരാധകർ വലിയ ആവേശത്തിലാണ്. വെള്ളിയാഴ്ച വൈകുന്നേരം പാല ഗ്രൗണ്ട് ഒരു ചൂടേറിയ ഫുട്ബോൾ വേളയായി മാറും.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments