എലിക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം കോൺഗ്രസിന് .



  എലിക്കുളം ഗ്രാമ പഞ്ചായത്തിൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തോട്ടു നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.രണ്ടു അധ്യക്ഷ സ്ഥാനങ്ങൾ കരസ്ഥമാക്കി. 

വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷയായി ആൻസി ജയിംസ് ജീരകത്തിലും , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആയി ജോഷി കെ.ആന്റണി കുഴിക്കാട്ടുതാഴെയും തിരഞ്ഞെടുക്കപ്പെട്ടു.
ഇരുവരും ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധികളാണ്.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments