പാലാ നഗരസഭ സാമ്പത്തിക ധവളപത്രം പുറപ്പെടുവിക്കുന്നത് സ്വാഗതാർഹം - ബിജു പാലുപ്പടവൻ -


പാലാ നഗരസഭ സാമ്പത്തിക ധവളപത്രം പുറപ്പെടുവിക്കുന്നത് സ്വാഗതാർഹം - ബിജു പാലുപ്പടവൻ -

 പാലാ നഗരസഭയുടെ സാമ്പത്തിക സ്ഥിതി സംബനധിച്ച് നികുതി ദായകരായ  പൊതുജനങ്ങള  അറിയിക്കുന്നത് സ്വാഗതാർഹമാണന്നും പ്രതിപക്ഷം അതിന് പൂർണ്ണ പിന്തുണ നൽകുമെന്നും കേരളാ കോൺഗ്രസ് എം പാർലമെൻ്റി പാർട്ടി ലീഡറും പ്രതിപക്ഷ നേതാവുമായ ബിജു പാലുപ്പടവൻ പറഞ്ഞു. സത്യം വെളിപ്പെടുത്താൻ ഈ അവസരം തന്നതിന് നന്ദിയുണ്ടന്നും അത് പീന്നിട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പുതിയ കൗൺസിൽ എടുക്കുന്ന ജനദ്രോഹ കരമല്ലാത്ത തീരുമാനങ്ങളെ രാഷ്ട്രിയം മറന്ന് പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments