സംശുദ്ധ പൊതുപ്രവർത്തനത്തിനുള്ള ഈ വർഷത്തെ ആർവി തോമസ് പുരസ്കാരം മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് നൽകുന്നതിന് ആർ വി തോമസ് സ്മാരകസമിതി തീരുമാനിച്ചതായി പ്രസിഡൻ്റ് ഡോ. സിറിയക് തോമസ്, ജനറൽ സെക്രട്ടറി സാബു. ഡി. മാത്യു എന്നിവർ അറിയിച്ചു.

സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭാ സ്പീക്കറും ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതി അംഗവുമായിരുന്ന ആർ. വി തോമസിൻ്റെ 71-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ജനുവരി 23ന് പാലായിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ തിരുവഞ്ചൂർ രാധാകൃഷ്ണന് പുരസ്കാരം സമർപ്പിക്കും.
കെ.പി. സി. സി. പ്രസിഡൻ്റ്  സണ്ണി ജോസഫ് എംഎൽഎ,
 ഈ വർഷത്തെ ആർ.വി തോമസ് സ്മാരക പ്രഭാഷണം നിർവഹിക്കുമെന്നും  ആർ വി സ്മാരക സമിതി പ്രസിഡൻറ് ഡോ. സിറിയക് തോമസ്,  ജനറൽ സെക്രട്ടറി ഡോ. സാബു ഡി. മാത്യു എന്നിവർ  അറിയിച്ചു

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments