പോലീസ്ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ
കണ്ടെത്തി. അഞ്ചുതെങ്ങ്പൊലീ സ്സ്റ്റേഷനിലെ എഎസ്ഐകെ
ഷി ബുമോൻ (48)ആണ്മരിച്ചത്. രണ്ടര വർഷമായി അഞ്ചുതെങ്ങ്പോലീ സ്
സ്റ്റേഷനിൽ ജോലി ചെ യ്തു വരികയാണ്, ഇദ്ദേഹത്തെഇന്ന്രാവി ലെ വർക്കല
ഹരിഹരപുരത്തെവാടകവീ ട്ടിൽ തൂങ്ങി മരിച്ച നിലയിൽ
കണ്ടെത്തുകയായിരുന്നു. പൊലീ സ്സ്ഥലത്തെത്തി തുടർനടപടികൾ
സ്വീ കരിച്ചു.




0 Comments