ടോറസ് ലോറി നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.



ഇടുക്കി നെടുങ്കണ്ടത്ത്  മെറ്റൽ കയറ്റിവന്ന ടോറസ് ലോറി  നിയന്ത്രണം വിട്ട് വീടിന്   മുകളിലേക്ക് മറിഞ്ഞ്  അ പകടം. 

താന്നിമൂട്സ്വദേശി അബ്ദു റസാഖി ന്റെ വീ ടിന് മുകളിലേക്കാണ്ലോറി മറിഞ്ഞത്. അപകടസമയത്ത് വീ ട്ടിൽആളുകൾ ഉണ്ടായിരുന്നെങ്കി ലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 


നിസ്സാര പരിക്കേറ്റ ലോറി ഡ്രൈവറെ ഉടൻ തന്നെ അടുത്തുള്ളആശുപത്രിയിൽ പ്രവേശിപ്പി ച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ്അപകടം സംഭവി ച്ചത്. റോഡ് നിർമ്മാണത്തിനായി മെറ്റൽ കൊണ്ടുവന്ന ലോറി, കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട്പുറകോട്ട്നീങ്ങി വീ ടിന് മുകളിലേക്ക് മറിയുകയായിരുന്നു. 


അപകടത്തിൽ വീ ടിന്റെ ഒരു ഭാഗം പൂർണ്ണമായും തകരുകയും വൻതോതിൽ നാശനഷ്ടങ്ങൾ സംഭവി ക്കുകയും ചെ യ്തു . 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments