ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി. എം ) പാലാ മുൻസിപ്പൽ സമ്മേളനവും ന്യൂ ഇയർ ആഘോഷവും നടത്തി.
ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ മുൻസിപ്പൽ സമ്മേളനവും ന്യൂ ഇയർ ആഘോഷവും നടത്തി യോഗത്തിൽ യൂണിയൻ കൺവീനർ കെ.വി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം യൂണിയൻ പാലാ നിയോജക മണ്ഡലം പ്രസിഡൻ്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജോസുകുട്ടി പൂവേലിൽ ഉൽഘാടനം ചെയ്തു.
യോഗത്തിൽ കണ്ണൻ പാലാ,തോമസ് ആൻ്റണി, വിനോദ് ജോൺ, ബെന്നി ഉപ്പൂട്ടിൽ, മേരിതമ്പി, ബേബി കുരുവിള, എ. കെ. ഷാജി, ജിനോഷ് ജോസഫ്, ഇ.കെ. ബിനു, മാത്യു കുന്നേ പറമ്പിൽ, എം. അനിഷ് , സിജി നരിക്കുഴി,എം. റ്റി. ബിനോയി, മാതാ സന്തോഷ്, ബി.ആർ. രാജേഷ്, റ്റിനു തകടിയേൽ, രാജേഷ് വട്ടക്കുന്നൻ, സുനിൽ കൊച്ചുപറമ്പിൽ, ബിജിമുകളേൽ, സി. സാജൻ, സോണി തോമസ്, രാജീവ് മാത്യു എന്നിവർ പ്രസംഗിച്ചു.






0 Comments