കടപ്പൂര് മൂശാരിയേട്ട് ഏലിക്കുട്ടി ജോസഫ് (87) അന്തരിച്ചു.
സംസ്ക്കാരം 15/02/26 ഞായർ 3 പിഎം നു വസതിയിൽ ശുശ്രുഷക്ക് ശേഷം കൂടല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ. കടപ്ലാമറ്റം ഓടലാനിയേൽ കുടുംബാംഗമാണ്. ഭർത്താവ് എം ടി ജോസഫ്,
മക്കൾ: മോളി, സിബി, സിനി, സിജു, സിജി.
മരുമക്കൾ: പരേതനായ ജോണി മാളിയേക്കൽ,കടപ്പൂര്, ഷാജിമോൾ കുന്നേൽ അയർക്കു ന്നം, ബിജു ഈഴത്തനാം കുഴിയിൽ, വെട്ടിമുകൾ, സുമി കോണിക്കൽ അയർക്കു ന്നം, അരുൺ ഞാലിപ്പറമ്പിൽ നെടുംകുന്നം




0 Comments