പാലാ നെല്ലിയാനിലുള്ള മിനി സിവില്‍ സ്റ്റേഷന്‍ തൂറന്നു പ്രവര്‍ത്തിക്കുക ,വാടക കെട്ടിങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റി സ്ഥാപിക്കുക എന്നി ആവശൃങ്ങള്‍ ഉന്നയിച്ചു ആംആദ്മി പാര്‍ട്ടി താലൂക്കു ഓഫീസിനു മുമ്പാകെ ധര്‍ണ്ണ സമരം നടത്തി.


പാലാ നെല്ലിയാനിലുള്ള മിനി സിവില്‍ സ്റ്റേഷന്‍ തൂറന്നു പ്രവര്‍ത്തിക്കുക ,വാടക കെട്ടിങ്ങളിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റി സ്ഥാപിക്കുക എന്നി ആവശൃങ്ങള്‍ ഉന്നയിച്ചു ആംആദ്മി പാര്‍ട്ടി താലൂക്കു ഓഫീസിനു മുമ്പാകെ ധര്‍ണ്ണ സമരം നടത്തി.


റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ,വൃവസായി താലൂക്കു ഓഫീസ് ,എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ,ലീഗല്‍ മെട്രോളജി ഓഫീസ് ,തൂടങ്ങിയ അനുവധി സര്‍ക്കാര്‍ ഓഫീസുകളാണ് പാലാ ടൗണിന്‍റെ പല ഭാഗത്തായി വാടകക്കു പ്രവര്‍ത്തിക്കുന്നതൂ.കോടികള്‍ മുടക്കി പണി പൂര്‍ത്തികരിച്ചു സിവില്‍ സ്റ്റേഷന്‍ നെല്ലിയാനിയില്‍ വെറുതെ കിടക്കുമ്പോഴും ഭീമമായ് വാടക നല്‍കി സ്വകാരൃ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതൂ അഴിമതിയുടെ ഭാഗമാണ് .


സര്‍ക്കാരിനു വാടക ഇനത്തില്‍ ലക്ഷം രുപ ലാഭം വരികയും ,പൊതൂജനങ്ങള്‍ക്കു പലയടങ്ങളിലുമായി ചുറ്റു തിരിയാതെ ഒരിടത്തൂ നിന്നും തന്നെ കാരൃങ്ങള്‍ നടത്തൂവാനും നെല്ലിയാനിലുള്ള സിവില്‍ സ്റ്റേഷന്‍ തൂറന്നു പ്രവര്‍ത്തിപ്പിച്ചാല്‍ സാധിക്കുന്നതാണ് .


ടൗണില്‍ നിന്നും ഒന്നര കില്ലോമീറ്റര്‍ ചുറ്റുയളവില്‍ പല പദ്ധതികളും 65 കോടിയോളം തൂക ചെലവഴിച്ചും ,മുഖൃമന്ത്രി തന്നെ ഉല്‍ഘാടനം നടത്തിയതൂം ,5 ,14 ,15 ,വര്‍ഷങ്ങളായി പണി പൂര്‍ത്തികരിക്കാതെ ഇട്ടിരിക്കുന്നതൂ ആര്‍ക്കു വേണ്ടി ആണ്,,. .കളരിയാമ്മക്കല്‍ പാലത്തിലേയ്ക്കുള്ള റോഡ് ,അമിനിറ്റി സെന്‍റര്‍ ,റിവര്‍വൃൂ റോഡ് ,ഇതൂ എല്ലാം അനാഥമായി കിടക്കുമ്പോഴും വികസനത്തിന്‍റെ പേരും പറഞ്ഞ ജനപ്രതിനിധികള്‍ തമ്മില്‍ വാക് പോര് നടത്തൂന്നതൂ ജനങ്ങള്‍ തിരിച്ചറിയുക്കേണ്ടതാണ്.


ജില്ല പ്രസിഡണ്ടു ജോയി ആനിതോട്ടം ധര്‍ണ്ണസമരം ഉള്‍ഘാടനം ചെയത് .മുനിസിപ്പല്‍ പ്രസിഡണ്ടു ജോയി കളരിക്കല്‍ അദ്ധൃക്ഷത വഹിച്ചു ,നിയോജക പ്രസിഡണ്ടു ജേക്കബു തോപ്പില്‍ ,ട്രഷറര്‍ രാജൂ താന്നിക്കല്‍ ,ജയേഷ് പി.ജോര്‍ജൂ എന്നിവര്‍ പ്രസംഗിച്ചു .


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments