പാലാ നഗരസഭയിൽ വളർത്തുനായകൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് ചെയർപേഴ്സൺ ദിയാ ബിനു ഉദ്ഘാടനം ചെയ്തു.


പാലാ നഗരസഭയിൽ  വളർത്തുനായകൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവയ്പ് ക്യാമ്പ് ചെയർപേഴ്സൺ ദിയാ ബിനു ഉദ്ഘാടനം ചെയ്തു. 

കൗൺസിലർമാരായ സനൽ രാഘവൻ , ടോമിൻ വട്ടമല എന്നിവർ പങ്കെടുത്തു. നഗരസഭാ സ്റ്റാഫിന്റെ സാന്നിധ്യത്തിലും വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുമാണ് ക്യാമ്പ് നടത്തിയത്. പരിപാടിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു; നിരവധി വളർത്തുമൃഗങ്ങൾക്ക് ഈ സേവനം  പ്രയോജനപ്പെട്ടു. മൂന്ന് ദിവസങ്ങളിലായി പാലാ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ ഈ ക്യാമ്പെയ്ൻ നടപ്പാക്കുന്നതാണെന്ന് ചെയർപേഴ്സൺ പറഞ്ഞു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments