കൃഷിക്കൂട്ട സംഗമം നടന്നു.


 കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായിട്ടുള്ള കൃഷിക്കൂട്ട സംഗമം 2026 കുരുവിക്കൂട് എൻ.എസ്.എസ്.കരയോഗ മന്ദിരത്തിൽ നടന്നു.

കൃഷിക്കൂട്ട സംഗമത്തോടനുബന്ധിച്ച് കാർഷിക പഠന പരിപാടി , കർഷക സൗഹൃദ സദസ്സ് മികച്ച ,കൃഷിക്കൂട്ട പ്രവർത്തനങ്ങൾ,മാതൃക വിപണി ഇടപെടലുകൾ,
കാർഷിക മൂല്യവർധിത മാരൃ കകൾ എന്നിവയ്ക്ക് ആദരം,എലിക്കുളം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗആൻസി  ജയിംസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന്റെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയ ദ്വീപ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. 


ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജോഷി .കെ.ആന്റണി മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, സ്ഥിരം സമിതി അധ്യക്ഷ സൂര്യാ മോൾ ,പഞ്ചായത്തംഗങ്ങളായ എം.എസ്.മനു , ജിമ്മി കുഴിപ്പാലത്തറയിൽ , ജാൻസി ബേബി, , വി.ഐ.അബ്ദുൽ കരീം, സുജാത ദേവി, തുളസി സാബു , കൃഷി ഭവൻപാമ്പാടി അസി സ്റ്റന്റ് ഡയറക്ടർ, ടീസ സെലിൻ ജോസഫ് ,എലിക്കുളം കൃഷി ഓഫീസർ കെ.പ്രവീൺ, 


അസിസ്റ്റന്റ് കൃഷി ഓഫീസർ ,ആതിര സോജൻ ,എലിക്കുളം നാട്ടു ചന്ത സെക്രട്ടറി വിൽസൺ പാമ്പൂരി,എലിക്കുളം   ടൂറിസം ക്ലബ്ബ് പ്രസിഡന്റ് മാത്യു കോക്കാട്ട്, സെക്രട്ടറി ജോസ് . പഴേ പറമ്പിൽ എന്നിവർ സംസാരിച്ചു .അകലക്കുന്നം കൃഷി ഓഫീസർ ഡോ. രേവതി ചന്ദ്രൻ പഠന ക്ലാസ് നയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments