പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജില്‍ മലയാളവിഭാഗം അര്‍ണോസ് പാതിരി ചെയറും തൃശൂര്‍ അര്‍ണോസ് പാതിരി അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.
അദ്ധ്യാപകനും ഗ്രന്ഥകാരനുമായ പ്രൊഫ. ജോണ്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജയിംസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, മലയാളവിഭാഗം മേധാവി ഡോ. സോജന്‍ പുല്ലാട്ട്, ഫാ. ജോസ് തച്ചില്‍ എസ്.ജെ., കോര്‍ഡിനേറ്റര്‍ ട്രോണി ജോസഫ്, രേണു വി.വി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുത്തന്‍പാനയുടെ ആലാപനവും നടത്തി. മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന നവസാഹിതിയുടെ കവര്‍ പ്രകാശനവും നിര്‍വ്വഹിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments