ഡോൺ ഗ്യാസ് ഏജൻസിയെ കുറിച്ച് ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുന്നതിനായി കമ്പനിയുടെ പ്രതിനിധി പാലായിൽ വന്നിട്ടുണ്ടെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാബിനു അറിയിച്ചു ...... പരാതി ഉള്ളവർ ഉടൻ 8248105488 ഫോൺ നമ്പരിൽ വിളിച്ച് പരാതിപ്പെടാവുന്നതാണ്
പരാതിക്കാരിൽ നിന്നും നേരിട്ട് പരാതി സ്വീകരിച്ചു കൊണ്ടിരിക്കുന്നു.. ഇനിയും പരാതി നൽകാത്തവർക്കും ഇപ്പോൾ പരാതി നൽകാവുന്നതാണ്..പരാതിക്കാരുടെ അടുത്ത് വന്ന് പരാതി സ്വീകരിക്കുന്നതാണ്.. പരാതിയുള്ളവർ ഉടൻ തന്നെ 8248105488 നമ്പരിൽ വിളിക്കേണ്ടതാണ്.. ഉദ്യോഗസ്ഥൻ നിങ്ങളുടെ അടുത്ത് വന്ന് പരാതി സ്വീകരിക്കുന്നതാണെന്നും ചെയർ പേഴ്സൺ അറിയിച്ചു



0 Comments