ഏറ്റവും ജനപിന്തുണയും വിജയസാധ്യതയുമുള്ള ആളുകളെ നോക്കിയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു....... വീഡിയോ ഈ വാർത്തയോടൊപ്പം


ഏറ്റവും ജനപിന്തുണയും വിജയസാധ്യതയുമുള്ള ആളുകളെ നോക്കിയാണ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി പാലായിൽ  മാധ്യമപ്രവർത്തകരോട് പറഞ്ഞു....... 

ത്രിതല പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച എൽ.ഡി.എഫ് ലീഡ് വർദ്ധിപ്പിക്കുമെന്ന്
ഇടതു ജനാധിപത്യ മുന്നണി നേതാക്കൾ പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണിക്ക് എൽ.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി വരവേൽപ് നൽകി.

വീഡിയോ ഇവിടെ കാണാം 👇👇👇 


അരുണാപുരം അൽഫോൻസാ കോളജ് ജംഗ്ഷനിൽ നിന്നും കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റേഷൻ ജംഗ്ഷനിലേയ്ക്ക് നൂറുകണക്കിന് പ്രവർത്തകർ റോഡ് ഷോ നടത്തിപ്രചാരണത്തിന് തുടക്കം കുറിച്ചു.
നാളെ ( ചൊവ്വ ) എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും റോഡ് ഷോ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ലാലിച്ചൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments