മീനച്ചിൽ - മുക്കാലിൽ തോമസ് മാത്യു (അപ്പച്ചൻ 74 ) നിര്യാതനായി. സംസ്ക്കാരം നാളെ (17.03.26 ചൊവ്വ) രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മീനച്ചിൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ
ഭാര്യ - കുഞ്ഞമ്മ
മകൾ: റിൻസി
മരുമകൻ: ജേക്കബ്
മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ …
0 Comments